Signature

ചിത്രപ്രദർശനം

തിയ്യതി: ഒക്ടോബർ 18 മുതൽ 22 വരെ
സ്ഥലം: കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ, കൊച്ചി.

"സിഗ്നേച്ചർ " എന്ന പേരിൽ ഒക്ടോബർ 18 മുതൽ 22 വരെ കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ കൊച്ചിയിൽ ചിത്രപ്രദർശനം നടത്തുന്നു. പ്രകൃതിയേയും, മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ദൃശ്യവിരുന്നാണ് ഈ പ്രദർശനം.

Watercolor paintings , Mural paintings,Acrylic paintings Oil painting Abstract paintings Mixed medium Pen and pencil. എന്നീ വ്യത്യസ്ത തരം മീഡിയങ്ങളുടെ ഒരു ദൃശ്യ വിരുന്നായിരിക്കും ഈ പ്രദർശനം

കൊച്ചി മാറ്റ്മ ആർട്ട് കലക്ടീവ് സംഘടിപ്പിക്കുന്ന എക്സിബിഷനിൽ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ, സജീവ കലാകാരന്മാർ, പുതിയ തലമുറയിലെ കലാകാരന്മാർ എന്നിവർക്കൊപ്പം സംയുക്തമായി നടത്തുന്ന ഈ പ്രത്യേക ചിത്രപ്രദർശനത്തിൽ പങ്കാളിയാവാൻ താങ്കളേയും ക്ഷണിക്കുന്നു.

പ്രദർശനത്തിൽ പങ്കെടുക്കുന്നതിന്:

ഓരോ കലാകാരനും 2x2 മുതൽ 2x3 വരെയുള്ള രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കാം. (Maximum width 3 feet) എക്സിബിഷൻ ഫീ T2000

ചിത്രങ്ങൾ പോസിറ്റീവ് എനർജി നൽകുന്നത് ആയിരിക്കണം അസ്വാദകർക്ക് വാങ്ങുവാൻ തോന്നുന്നതായിരിക്കണം.

ചിത്രങ്ങൾ കോട്ടയത്തും, കൊച്ചിയിലും എത്തിക്കാവുന്നതാണ്

പ്രദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. പേരും ഫോട്ടോയും വാട്സാപ്പിൽ അയക്കുക

നിങ്ങളുടെ കലാപ്രതിഭ പങ്കുവെക്കാൻ കലയുടെ മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം..

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ 9496882020 , 8281310030.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വിവരങ്ങൾ അയച്ചുകൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാം:

Signature

group Art exhibition Registration

call or Whatsapp

registration fees ₹2000

9496882020, 8281310030

for more details

Follow us

Build a personal website in Picturemarket to show the world who you are.

HELP
matma.in

9496882020,8281310030