

Build a personal website page in Picturemarket to show the world who you are.
Great things are done by a series of small things brought together.
– Vincent Van Gogh
CONSCIOUS BUSINESS
ചിത്രങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഉള്ള ഒരു വെബ്സൈറ്റ് പ്ലാറ്റ് ഫോം ആണ് ഇത്
രണ്ടു രീതിയിൽ ആണ് വെബ്സൈറ്റിന്റെ പ്രവർത്തനം.
1 പിക്ചർ മാർക്കറ്റ് നേരിട്ട് നിങ്ങളുടെ ചിത്രങ്ങൾ വിൽക്കാൻ സഹായിക്കുന്നു.
* നിങ്ങളുടെ ചിത്രങ്ങൾ പിക്ചർ മാർക്കറ്റ് ഗ്യാലറിയിൽ അപ്ലോഡ് ചെയ്‌ത്
നേരിട്ട് വാങ്ങുന്നവരിലേക്ക് എത്തിക്കുന്നു.
* ചിത്രങ്ങൾ വാങ്ങുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി അവരിലേക്ക് നിങ്ങളുടെചിത്രങ്ങൾ എത്തിക്കുന്നു.
നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ ഒരു മാസം അപ്ലോഡ് ചെയ്യും (ഒരു വർഷം 36 ചിത്രങ്ങൾ)
2 ആർട്ടിസ്റ്റിനു നേരിട്ടു ചിത്രങ്ങൾ വിൽക്കുവാൻ സാധിക്കുന്നു.
* ആർട്ടിസ്റ്റിനു സ്വന്തമായി ഒരു വെബ്സൈറ്റ് പേജ് ഉണ്ടാകുന്നു .
* തന്റെ വെബ്സൈറ്റിലൂടെ ആർട്ടിസ്റ്റിനു നേരിട്ടു ചിത്രങ്ങൾ വിൽക്കുവാൻ സാധിക്കുന്നു.
* മൂന്ന് ചിത്രങ്ങൾ ഒരു മാസം അപ്ലോഡ് ചെയാൻ സാധിക്കും .
* ആർട്ടിസ്റ്റിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ മറ്റുള്ളവർക്ക് ഫോളോ ചെയ്യാൻ കഴിയും .
* ചിത്രങ്ങൾ വാങ്ങുവാൻ താല്പര്യമുള്ളവർക്ക് നേരിട്ടു വാട്സാപ്പ് വഴി ആർട്ടിസ്റ്റിനെ ബന്ധപ്പെടാൻ സാധിക്കും.
നിബന്ധനകൾ
* പിക്ചർ മാർക്കറ്റ് നേരിട്ട് വിൽക്കുന്ന ചിത്രത്തിന്റെ 20-30% വിൽപ്പന വില പിക്ചർ മാർക്കറ്റിനുള്ളതാണ്.
* ഓരോ മാസവും ചിത്രങ്ങൾ ചെയ്ഞ്ചു ചെയ്യാവുന്നതാണ്
* ഒരു വർഷത്തേക്ക് വെബ്സൈറ്റ് ചാർജ് R1000/
* മറ്റു ചിത്രങ്ങളുടെ കോപ്പി ആകാൻ പാടില്ല, ഒർജിനൽ പെയിന്റിംഗ് ആയിരിക്കണം, പ്രിന്റ് പാടില്ല
* ചിത്രത്തിന്റെ പൂർണ ഉത്തരവാദിത്തം ആർട്ടിസ്റ്റിനുള്ളതാണ്.
* വില്പനക്ക് യോഗ്യമല്ലാത്ത ചിത്രങ്ങൾ ഉൾപെടുത്തുന്നതല്ല.